Friday, 1 February 2019

Allu Ramendran : Movie Review : Live Audience response


Image may contain: 2 people, people smiling, text

 Allu Ramendran is a Malayalam movie starring Aparna Balamurali and Kunchacko Boban in prominent roles. The movie also stars S. V. Krishna Shankar, Chandini Sreedharan and Nikhila Vimal. It is a comedy drama directed by Bilahari K Raj with Shaan Rahman as musician, forming part of the crew.


Movie Public Review :

  • Sagar KV നമ്മളും ഒരു കട്ട ചാക്കോച്ചൻ ഫാൻ ആണ്.... ചാക്കോചന്റെ വേറിട്ടൊരു അഭിനയ മുഹൂർത്തം എന്നൊക്കെ പറയാം.. റൊമാന്റിക് മാത്രമല്ല, ചെറിയ രീതിയിൽ മാസാകാനും കഴിയും എന്ന് ഒരറിയിപ്പായി ഈ ഒരു കഥാപ്പാത്രം വിലയിരുത്താം.. പക്ഷെ, സിനിമ ഇത്തിരി മോശം തന്നെയാണ്... എല്ലാവരും പറയും വിധം അത്രക്ക് വലിയ അഭിപ്രായം പറയാനാകില്ലാ... (2.5/5 )
  • Liroy Joy പടം കണ്ടു ഇപ്പോൾ ഇറങ്ങിയതേ ഉള്ളു.... സൂപ്പർ...
  • Anson Thomas Valoor ചാക്കോച്ചന് ഈ പടത്തിൽ fight കാണുമെന്നു ഞാൻ പ്രതിക്ഷിച്ചരുന്നു
    ചാക്കോച്ചൻ fight scene ചെയ്യുന്നത് കാണാൻ എനിക്ക് വലിയ ഇഷ്ടംമാണ് ഞങ്ങൾ ഫാൻസ്‌ ചാക്കോച്ചൻ ഒരു ആക്ഷൻ ത്രില്ലെർ ചെയ്യുന്നത് കാണാൻ വെയിറ്റിങ് ആണ്

Popular Posts

Related Posts Plugin for WordPress, Blogger...